സങ്കീർത്തനം 17:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവേ, അങ്ങ് നല്ല വസ്തുക്കൾ നൽകി തൃപ്തരാക്കുന്ന+ഈ ലോകത്തെ* മനുഷ്യരിൽനിന്ന് അങ്ങയുടെ കൈയാൽ എന്നെ വിടുവിക്കേണമേ.അവരുടെ ഓഹരി ഈ ജീവിതത്തിലാണല്ലോ.+ധാരാളംവരുന്ന മക്കൾക്ക് അവർ പൈതൃകസ്വത്തു ശേഷിപ്പിക്കുന്നു. സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:14 വീക്ഷാഗോപുരം,9/15/2011, പേ. 125/15/2006, പേ. 19
14 യഹോവേ, അങ്ങ് നല്ല വസ്തുക്കൾ നൽകി തൃപ്തരാക്കുന്ന+ഈ ലോകത്തെ* മനുഷ്യരിൽനിന്ന് അങ്ങയുടെ കൈയാൽ എന്നെ വിടുവിക്കേണമേ.അവരുടെ ഓഹരി ഈ ജീവിതത്തിലാണല്ലോ.+ധാരാളംവരുന്ന മക്കൾക്ക് അവർ പൈതൃകസ്വത്തു ശേഷിപ്പിക്കുന്നു.