4 ചില കാര്യങ്ങൾ ഞാൻ ഓർത്തുപോകുന്നു; ഞാൻ എന്റെ ഹൃദയം പകരുകയാണ്:
ഒരു ജനാവലിയോടൊപ്പം നടന്നിരുന്ന ആ കാലം;
സന്തോഷാരവങ്ങളോടെ ദൈവത്തിനു നന്ദി പറഞ്ഞ്
ഉത്സവം കൊണ്ടാടുന്ന ജനക്കൂട്ടത്തോടൊപ്പം
ദൈവത്തിന്റെ ഭവനത്തിലേക്ക് അവർക്കു മുന്നിലായി ഭക്തിപൂർവം ഞാൻ നടന്നിരുന്നു.+