സങ്കീർത്തനം 57:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എൻ മനമേ,* ഉണരൂ! തന്ത്രിവാദ്യമേ, ഉണരൂ! കിന്നരമേ, നീയും ഉണരൂ! ഞാൻ പ്രഭാതത്തെ വിളിച്ചുണർത്തും.+