സങ്കീർത്തനം 94:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ചെവി ഉണ്ടാക്കിയവനു* കേൾക്കാനാകില്ലെന്നോ? കണ്ണു നിർമിച്ചവനു കാണാനാകില്ലെന്നോ?+