സങ്കീർത്തനം 135:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവേ, അങ്ങയുടെ പേര് എന്നും നിലനിൽക്കുന്നു. യഹോവേ, അങ്ങയുടെ പ്രശസ്തി* തലമുറതലമുറയോളം നിലനിൽക്കുന്നു.+
13 യഹോവേ, അങ്ങയുടെ പേര് എന്നും നിലനിൽക്കുന്നു. യഹോവേ, അങ്ങയുടെ പ്രശസ്തി* തലമുറതലമുറയോളം നിലനിൽക്കുന്നു.+