സുഭാഷിതങ്ങൾ 4:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്റെ അപ്പൻ എന്നെ ഇങ്ങനെ പഠിപ്പിച്ചു: “എന്റെ വാക്കുകൾ നിന്റെ ഹൃദയത്തിൽ എപ്പോഴുമുണ്ടായിരിക്കണം.+ എന്റെ കല്പനകൾ അനുസരിച്ച് ദീർഘായുസ്സു നേടുക.+
4 എന്റെ അപ്പൻ എന്നെ ഇങ്ങനെ പഠിപ്പിച്ചു: “എന്റെ വാക്കുകൾ നിന്റെ ഹൃദയത്തിൽ എപ്പോഴുമുണ്ടായിരിക്കണം.+ എന്റെ കല്പനകൾ അനുസരിച്ച് ദീർഘായുസ്സു നേടുക.+