-
ഉത്തമഗീതം 5:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “ഞാൻ ഉറക്കത്തിലാണ്. എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു.+
അതാ, എന്റെ പ്രിയൻ മുട്ടിവിളിക്കുന്ന ശബ്ദം!
‘എന്റെ സോദരീ, എന്റെ പ്രിയേ,
എന്റെ പ്രാവേ, കളങ്കമറ്റവളേ, വാതിൽ തുറന്നുതരൂ!
മഞ്ഞുതുള്ളികൾ വീണ് എന്റെ തല നനഞ്ഞിരിക്കുന്നു.
രാത്രിയിലെ ഹിമകണങ്ങളാൽ എന്റെ മുടിച്ചുരുളുകൾ ഈറനണിഞ്ഞിരിക്കുന്നു.’+
-