24 അതുകൊണ്ട് പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പറയുന്നു: “സീയോനിൽ താമസിക്കുന്ന എന്റെ ജനമേ, ഈജിപ്തുകാർ+ ചെയ്തതുപോലെ നിങ്ങളെ കോലുകൊണ്ട് അടിക്കുകയും നിങ്ങളുടെ നേരെ വടി ഓങ്ങുകയും ചെയ്ത അസീറിയക്കാരനെ+ നിങ്ങൾ പേടിക്കേണ്ടാ.