യശയ്യ 27:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അന്ന് ഒരു വലിയ കൊമ്പുവിളി കേൾക്കും.+ അസീറിയയിൽ നശിച്ചുകൊണ്ടിരിക്കുന്നവരും+ ഈജിപ്തിലേക്കു ചിതറിക്കപ്പെട്ടവരും+ യരുശലേമിലെ വിശുദ്ധപർവതത്തിൽ വന്ന്+ യഹോവയുടെ മുമ്പാകെ കുമ്പിടും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 27:13 യെശയ്യാ പ്രവചനം 1, പേ. 285
13 അന്ന് ഒരു വലിയ കൊമ്പുവിളി കേൾക്കും.+ അസീറിയയിൽ നശിച്ചുകൊണ്ടിരിക്കുന്നവരും+ ഈജിപ്തിലേക്കു ചിതറിക്കപ്പെട്ടവരും+ യരുശലേമിലെ വിശുദ്ധപർവതത്തിൽ വന്ന്+ യഹോവയുടെ മുമ്പാകെ കുമ്പിടും.