8 നിങ്ങൾ ഭയപ്പെടരുത്,
പേടിച്ച് തളർന്നുപോകരുത്.+
ഞാൻ നിങ്ങൾ ഓരോരുത്തരോടും ഇതു മുന്നമേ അറിയിച്ചതല്ലേ, നിങ്ങളോടു പറഞ്ഞതല്ലേ?
നിങ്ങൾ എന്റെ സാക്ഷികൾ!+
ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ?
ഇല്ല, പാറയായ മറ്റാരുമില്ല;+ അങ്ങനെ ആരെയും എനിക്ക് അറിയില്ല.’”