-
യിരെമ്യ 1:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ ഭരണകാലത്തും യിരെമ്യക്കു ദൈവത്തിൽനിന്ന് സന്ദേശങ്ങൾ കിട്ടിയിരുന്നു. യോശിയയുടെ മകൻ സിദെക്കിയയുടെ+ ഭരണത്തിന്റെ 11-ാം വർഷത്തിന്റെ അവസാനംവരെ, അതായത് അഞ്ചാം മാസം യരുശലേംനിവാസികളെ ബന്ദികളായി കൊണ്ടുപോയതുവരെ സന്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു.+
-