2 “നീ കണ്ണ് ഉയർത്തി മൊട്ടക്കുന്നുകളിലേക്ക് ഒന്നു നോക്കുക.
നീ വേശ്യാവൃത്തി ചെയ്യാത്ത ഏതെങ്കിലും സ്ഥലം അവിടെയുണ്ടോ?
വിജനഭൂമിയിലെ ഒരു നാടോടിയെപ്പോലെ
വഴിവക്കിൽ നീ അവർക്കായി കാത്തിരുന്നു.
നിന്റെ വേശ്യാവൃത്തിയും ദുഷ്ടതയും കൊണ്ട്
നീ ദേശത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു.+