10 “ആരോടാണു ഞാൻ സംസാരിക്കേണ്ടത്? ആർക്കാണു മുന്നറിയിപ്പു നൽകേണ്ടത്?
ആർ എനിക്കു ചെവി തരും?
ഓ! അവരുടെ ചെവി അടഞ്ഞിരിക്കുന്നു; അവർക്കു ശ്രദ്ധിക്കാനാകുന്നില്ല.+
യഹോവയുടെ സന്ദേശം അവർക്കു പരിഹാസവിഷയമായിരിക്കുന്നു;+
അവർക്ക് അത് ഒട്ടും രുചിക്കുന്നില്ല.