-
യിരെമ്യ 9:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 മലകളെ ഓർത്ത് ഞാൻ കരഞ്ഞ് വിലപിക്കും;
വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങളെ ഓർത്ത് വിലാപഗീതം ആലപിക്കും;
അവ കത്തിനശിച്ചല്ലോ; ആരും അതുവഴി കടന്നുപോകുന്നില്ല;
ആടുമാടുകളുടെ കരച്ചിൽ അവിടെ കേൾക്കുന്നില്ല.
ആകാശപ്പറവകളെയും മൃഗങ്ങളെയും അവിടെ കാണാനില്ല; അവയെല്ലാം പൊയ്പോയിരിക്കുന്നു.+
-