യിരെമ്യ 9:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഇതാ, സീയോനിൽനിന്ന് വിലാപസ്വരം കേൾക്കുന്നു:+ “എത്ര ഭയങ്കരമായ നാശമാണു നമുക്കുണ്ടായത്! ഇതിൽപ്പരം നാണക്കേടുണ്ടോ? നമുക്കു നാടു വിടേണ്ടിവന്നില്ലേ? അവർ നമ്മുടെ വീടുകൾ നശിപ്പിച്ചില്ലേ?”+
19 ഇതാ, സീയോനിൽനിന്ന് വിലാപസ്വരം കേൾക്കുന്നു:+ “എത്ര ഭയങ്കരമായ നാശമാണു നമുക്കുണ്ടായത്! ഇതിൽപ്പരം നാണക്കേടുണ്ടോ? നമുക്കു നാടു വിടേണ്ടിവന്നില്ലേ? അവർ നമ്മുടെ വീടുകൾ നശിപ്പിച്ചില്ലേ?”+