യിരെമ്യ 11:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പാലും തേനും ഒഴുകുന്ന ദേശം നൽകുമെന്നു നിങ്ങളുടെ പൂർവികരോട് ആണയിട്ടതു ഞാൻ നിവർത്തിക്കും.’+ നിങ്ങൾ ഇന്നുവരെയും അവിടെയാണല്ലോ താമസിക്കുന്നത്.”’” അപ്പോൾ ഞാൻ, “യഹോവേ, ആമേൻ”* എന്നു പറഞ്ഞു.
5 പാലും തേനും ഒഴുകുന്ന ദേശം നൽകുമെന്നു നിങ്ങളുടെ പൂർവികരോട് ആണയിട്ടതു ഞാൻ നിവർത്തിക്കും.’+ നിങ്ങൾ ഇന്നുവരെയും അവിടെയാണല്ലോ താമസിക്കുന്നത്.”’” അപ്പോൾ ഞാൻ, “യഹോവേ, ആമേൻ”* എന്നു പറഞ്ഞു.