-
യിരെമ്യ 25:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 “ഇക്കാര്യങ്ങളെല്ലാം നീ അവരോടു പ്രവചിക്കണം. അവരോടു പറയുക:
‘ഉന്നതങ്ങളിൽനിന്ന് യഹോവ ഗർജിക്കും.
വിശുദ്ധനിവാസത്തിൽനിന്ന് ദൈവം തന്റെ സ്വരം കേൾപ്പിക്കും.
ഭൂമിയിലെ തന്റെ വാസസ്ഥലത്തിന് എതിരെ ദൈവം ഉഗ്രമായി ഗർജിക്കും.
മുന്തിരിച്ചക്കു ചവിട്ടുന്നവർ ആർപ്പിടുന്നതുപോലെ
എല്ലാ ഭൂവാസികൾക്കും എതിരെ ദൈവം ജയഗീതം പാടും.’
-