യിരെമ്യ 26:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഒരുപക്ഷേ അവർ അതു കേട്ട് അവരുടെ ദുഷിച്ച വഴികൾ വിട്ടുതിരിഞ്ഞാലോ? അങ്ങനെയെങ്കിൽ, ഞാൻ മനസ്സു മാറ്റും;* അവരുടെ ദുഷ്പ്രവൃത്തികൾ കാരണം അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം ഞാൻ വരുത്തുകയുമില്ല.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 26:3 ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 86
3 ഒരുപക്ഷേ അവർ അതു കേട്ട് അവരുടെ ദുഷിച്ച വഴികൾ വിട്ടുതിരിഞ്ഞാലോ? അങ്ങനെയെങ്കിൽ, ഞാൻ മനസ്സു മാറ്റും;* അവരുടെ ദുഷ്പ്രവൃത്തികൾ കാരണം അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം ഞാൻ വരുത്തുകയുമില്ല.+