യിരെമ്യ 27:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഇപ്പോൾ ഞാൻ ഈ ദേശമെല്ലാം എന്റെ ദാസനും ബാബിലോണിലെ രാജാവും ആയ നെബൂഖദ്നേസറിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ കാട്ടുമൃഗങ്ങളെപ്പോലും ഞാൻ അവനു കൊടുത്തിരിക്കുന്നു; അവയും അവനെ സേവിക്കും.
6 ഇപ്പോൾ ഞാൻ ഈ ദേശമെല്ലാം എന്റെ ദാസനും ബാബിലോണിലെ രാജാവും ആയ നെബൂഖദ്നേസറിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ കാട്ടുമൃഗങ്ങളെപ്പോലും ഞാൻ അവനു കൊടുത്തിരിക്കുന്നു; അവയും അവനെ സേവിക്കും.