യിരെമ്യ 39:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരായ നേർഗൽ-ശരേസർ സംഗർ, നെബോ-സർസെഖീം റബ്സാരീസ്,* നേർഗൽ-ശരേസർ രബ്-മാഗ്* എന്നിവരും രാജാവിന്റെ മറ്റെല്ലാ പ്രഭുക്കന്മാരും മധ്യകവാടത്തിൽ+ വന്ന് അവിടെ ഇരുന്നു.
3 ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരായ നേർഗൽ-ശരേസർ സംഗർ, നെബോ-സർസെഖീം റബ്സാരീസ്,* നേർഗൽ-ശരേസർ രബ്-മാഗ്* എന്നിവരും രാജാവിന്റെ മറ്റെല്ലാ പ്രഭുക്കന്മാരും മധ്യകവാടത്തിൽ+ വന്ന് അവിടെ ഇരുന്നു.