യിരെമ്യ 45:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “നീ അവനോടു പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഇതാ! ഞാൻ പണിതുയർത്തിയതു ഞാൻതന്നെ തകർത്തുകളയുന്നു. ഞാൻ നട്ടതു ഞാൻതന്നെ പറിച്ചുകളയുന്നു. ദേശത്തോടു മുഴുവൻ ഞാൻ ഇങ്ങനെ ചെയ്യും.+
4 “നീ അവനോടു പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഇതാ! ഞാൻ പണിതുയർത്തിയതു ഞാൻതന്നെ തകർത്തുകളയുന്നു. ഞാൻ നട്ടതു ഞാൻതന്നെ പറിച്ചുകളയുന്നു. ദേശത്തോടു മുഴുവൻ ഞാൻ ഇങ്ങനെ ചെയ്യും.+