യിരെമ്യ 51:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ.* ആരും പടച്ചട്ട അണിഞ്ഞ് നിൽക്കാതിരിക്കട്ടെ. അവളുടെ യുവാക്കളോട് ഒരു അനുകമ്പയും കാണിക്കരുത്.+ അവളുടെ സൈന്യത്തെ നിശ്ശേഷം നശിപ്പിച്ചുകളയൂ!
3 വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ.* ആരും പടച്ചട്ട അണിഞ്ഞ് നിൽക്കാതിരിക്കട്ടെ. അവളുടെ യുവാക്കളോട് ഒരു അനുകമ്പയും കാണിക്കരുത്.+ അവളുടെ സൈന്യത്തെ നിശ്ശേഷം നശിപ്പിച്ചുകളയൂ!