യിരെമ്യ 51:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ഒരു സന്ദേശവാഹകൻ മറ്റൊരു സന്ദേശവാഹകന്റെ അടുത്തേക്ക് ഓടുന്നു.ഒരു ദൂതൻ മറ്റൊരു ദൂതന്റെ അടുത്തേക്കും ഓടുന്നു.അവർക്കു ബാബിലോൺരാജാവിനെ ഒരു വാർത്ത അറിയിക്കാനുണ്ട്: ‘നഗരത്തെ നാനാവശത്തുനിന്നും കീഴടക്കിയിരിക്കുന്നു.+
31 ഒരു സന്ദേശവാഹകൻ മറ്റൊരു സന്ദേശവാഹകന്റെ അടുത്തേക്ക് ഓടുന്നു.ഒരു ദൂതൻ മറ്റൊരു ദൂതന്റെ അടുത്തേക്കും ഓടുന്നു.അവർക്കു ബാബിലോൺരാജാവിനെ ഒരു വാർത്ത അറിയിക്കാനുണ്ട്: ‘നഗരത്തെ നാനാവശത്തുനിന്നും കീഴടക്കിയിരിക്കുന്നു.+