യഹസ്കേൽ 12:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “മനുഷ്യപുത്രാ, നീ വിറയലോടെ നിന്റെ അപ്പം തിന്നുകയും പരിഭ്രമത്തോടെയും ഉത്കണ്ഠയോടെയും നിന്റെ വെള്ളം കുടിക്കുകയും വേണം.+
18 “മനുഷ്യപുത്രാ, നീ വിറയലോടെ നിന്റെ അപ്പം തിന്നുകയും പരിഭ്രമത്തോടെയും ഉത്കണ്ഠയോടെയും നിന്റെ വെള്ളം കുടിക്കുകയും വേണം.+