-
യഹസ്കേൽ 13:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 നീ അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ആളുകളുടെ ജീവൻ വേട്ടയാടാൻവേണ്ടി ഏതു വലുപ്പത്തിലുള്ള തലയ്ക്കും പാകമാകുന്ന മൂടുപടങ്ങൾ ഉണ്ടാക്കുകയും കൈകളിൽ ഇടാൻ നാടകൾ* തുന്നിക്കൊടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെ കാര്യം കഷ്ടം! എന്റെ ജനത്തിന്റെ ജീവൻ വേട്ടയാടിയിട്ട് സ്വന്തം ജീവൻ രക്ഷിക്കാമെന്നാണോ നിങ്ങളുടെ വിചാരം?
-