യഹസ്കേൽ 16:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ‘പൊതുസ്ഥലങ്ങളിലെല്ലാം* നീ നിനക്കുവേണ്ടി ആരാധനാസ്ഥലങ്ങൾ പണിതു, വേദികൾ നിർമിച്ചു.