യഹസ്കേൽ 26:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, വടക്കുനിന്ന് ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിനെ സോരിന് എതിരെ വരുത്തുന്നു.+ അവൻ കുതിരകളും കുതിരപ്പടയാളികളും+ യുദ്ധരഥങ്ങളും+ ഒരു വൻസൈന്യവും* ഉള്ള രാജാധിരാജാവാണ്.+ യഹസ്കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 26:7 വീക്ഷാഗോപുരം,11/1/1988, പേ. 22
7 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, വടക്കുനിന്ന് ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിനെ സോരിന് എതിരെ വരുത്തുന്നു.+ അവൻ കുതിരകളും കുതിരപ്പടയാളികളും+ യുദ്ധരഥങ്ങളും+ ഒരു വൻസൈന്യവും* ഉള്ള രാജാധിരാജാവാണ്.+