31 അവർ എന്റെ ജനമെന്നപോലെ വന്ന് നിന്റെ അടുത്ത് കൂട്ടംകൂടും. നിന്റെ മുന്നിൽ ഇരുന്ന് അവർ നിന്റെ വാക്കുകൾ കേൾക്കും; പക്ഷേ, അതുപോലെ ചെയ്യില്ല.+ വായ്കൊണ്ട് അവർ നിന്നെക്കുറിച്ച് ഭംഗിവാക്കു പറയും; അവരുടെ ഹൃദയമോ അത്യാർത്തിയോടെ അന്യായലാഭം ഉണ്ടാക്കാൻ കൊതിക്കുന്നു.