യഹസ്കേൽ 36:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 തകർന്നുകിടന്നവ പണിതതും പാഴായിക്കിടന്നിടം നട്ടുപിടിപ്പിച്ചതും യഹോവ എന്ന ഞാനാണെന്നു നിങ്ങൾക്കു ചുറ്റും ബാക്കിയുള്ള ജനതകൾ അപ്പോൾ അറിയേണ്ടിവരും. യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്. ഞാൻ ഇതു ചെയ്തിരിക്കുന്നു.’+
36 തകർന്നുകിടന്നവ പണിതതും പാഴായിക്കിടന്നിടം നട്ടുപിടിപ്പിച്ചതും യഹോവ എന്ന ഞാനാണെന്നു നിങ്ങൾക്കു ചുറ്റും ബാക്കിയുള്ള ജനതകൾ അപ്പോൾ അറിയേണ്ടിവരും. യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്. ഞാൻ ഇതു ചെയ്തിരിക്കുന്നു.’+