-
യഹസ്കേൽ 47:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അദ്ദേഹം വീണ്ടും 1,000 മുഴം അളന്നു. അപ്പോഴേക്കും അതു വലിയൊരു ജലപ്രവാഹമായി മാറിയിരുന്നു; അതിലൂടെ നടക്കാൻ പറ്റുമായിരുന്നില്ല. നല്ല ആഴമുണ്ടായിരുന്നതുകൊണ്ട് നീന്തുകയായിരുന്നു ഏകമാർഗം; ആ ജലപ്രവാഹത്തിലൂടെ നടന്നുപോകുക അസാധ്യമായിരുന്നു.
-