-
യഹസ്കേൽ 48:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 “വിശുദ്ധസംഭാവനയുടെയും നഗരത്തിന്റെ സ്വത്തിന്റെയും ഇരുവശത്തും ശേഷിക്കുന്ന ഭാഗങ്ങൾ തലവനുള്ളതാണ്.+ സംഭാവനയുടെ കിഴക്കും പടിഞ്ഞാറും 25,000 മുഴം നീളത്തിലുള്ള അതിരുകളോടു ചേർന്നായിരിക്കും ഇവ. തൊട്ടുചേർന്നുകിടക്കുന്ന ഓഹരികൾക്കു സമാന്തരമായിരിക്കും ഇവ. ഇതു തലവനുള്ളതാണ്. ഇതിന്റെ നടുവിലായിരിക്കും വിശുദ്ധസംഭാവനയും ദേവാലയത്തിന്റെ വിശുദ്ധമന്ദിരവും.
-