-
ദാനിയേൽ 3:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അതു കേട്ട് കോപപരവശനായ നെബൂഖദ്നേസർ ശദ്രക്കിനെയും മേശക്കിനെയും അബേദ്-നെഗൊയെയും തന്റെ മുന്നിൽ ഹാജരാക്കാൻ കല്പിച്ചു. അങ്ങനെ, അവരെ രാജസന്നിധിയിൽ കൊണ്ടുവന്നു.
-