2 അതെ, അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഒന്നാം വർഷം ദാനിയേൽ എന്ന ഞാൻ, യരുശലേം എത്ര വർഷം വിജനമായിക്കിടക്കുമെന്നു+ ഗ്രന്ഥങ്ങളിൽനിന്ന് മനസ്സിലാക്കിയെടുത്തു. യിരെമ്യ പ്രവാചകനോടുള്ള യഹോവയുടെ വചനത്തിൽ സൂചിപ്പിച്ചിരുന്ന ആ കാലഘട്ടം 70 വർഷമായിരിക്കുമെന്നു ഞാൻ തിരിച്ചറിഞ്ഞു.+