-
ദാനിയേൽ 11:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 “കുറച്ച് വർഷങ്ങൾക്കു ശേഷം അവർ ഒരു സഖ്യം ഉണ്ടാക്കും. തെക്കേ രാജാവിന്റെ മകൾ വന്ന് വടക്കേ രാജാവുമായി ഒരു ധാരണയിലെത്തും.* എന്നാൽ, അവളുടെ കൈക്കരുത്തു നിലനിൽക്കില്ല; അതുപോലെ, അവനും അവന്റെ കൈയും നിലനിൽക്കില്ല. അവളെ മറ്റുള്ളവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കും; അതെ, അവളെയും അവളെ കൊണ്ടുവരുന്നവരെയും അവളെ ജനിപ്പിച്ചവനെയും അവളെ അക്കാലത്ത് ശക്തയാക്കുന്നവനെയും ഏൽപ്പിച്ചുകൊടുക്കും.
-