ഓബദ്യ 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എന്റെ ജനത്തിന്റെ ദുരന്തദിവസത്തിൽ നീ അവരുടെ കവാടത്തിന് അകത്ത് വരരുതായിരുന്നു.+അവന്റെ ദുരന്തദിവസത്തിൽ നീ അവന്റെ ആപത്തു കണ്ട് രസിക്കരുതായിരുന്നു.അവന്റെ ദുരന്തദിവസത്തിൽ അവന്റെ സമ്പത്തിനു മേൽ നീ കൈവയ്ക്കരുതായിരുന്നു.+
13 എന്റെ ജനത്തിന്റെ ദുരന്തദിവസത്തിൽ നീ അവരുടെ കവാടത്തിന് അകത്ത് വരരുതായിരുന്നു.+അവന്റെ ദുരന്തദിവസത്തിൽ നീ അവന്റെ ആപത്തു കണ്ട് രസിക്കരുതായിരുന്നു.അവന്റെ ദുരന്തദിവസത്തിൽ അവന്റെ സമ്പത്തിനു മേൽ നീ കൈവയ്ക്കരുതായിരുന്നു.+