മീഖ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഇതു നിമിത്തം ഞാൻ കരയുകയും അലമുറയിടുകയും ചെയ്യും;+വസ്ത്രം ധരിക്കാതെയും ചെരിപ്പിടാതെയും നടക്കും.+ ഞാൻ കുറുനരിയെപ്പോലെ ഓരിയിടും;ഒട്ടകപ്പക്ഷിയെപ്പോലെ കരയും.
8 ഇതു നിമിത്തം ഞാൻ കരയുകയും അലമുറയിടുകയും ചെയ്യും;+വസ്ത്രം ധരിക്കാതെയും ചെരിപ്പിടാതെയും നടക്കും.+ ഞാൻ കുറുനരിയെപ്പോലെ ഓരിയിടും;ഒട്ടകപ്പക്ഷിയെപ്പോലെ കരയും.