സെഖര്യ 11:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവയെ വാങ്ങിയവർ അവയെ അറുക്കുന്നെങ്കിലും+ അവർക്കു ശിക്ഷ ലഭിക്കുന്നില്ല. അവയെ വിൽക്കുന്നവർ,+ “യഹോവയ്ക്കു സ്തുതി ലഭിക്കട്ടെ, ഞാൻ പണക്കാരനാകുമല്ലോ” എന്നു പറയുന്നു. അവയുടെ ഇടയന്മാർക്ക് അവയോടു കരുണ തോന്നുന്നില്ല.’+
5 അവയെ വാങ്ങിയവർ അവയെ അറുക്കുന്നെങ്കിലും+ അവർക്കു ശിക്ഷ ലഭിക്കുന്നില്ല. അവയെ വിൽക്കുന്നവർ,+ “യഹോവയ്ക്കു സ്തുതി ലഭിക്കട്ടെ, ഞാൻ പണക്കാരനാകുമല്ലോ” എന്നു പറയുന്നു. അവയുടെ ഇടയന്മാർക്ക് അവയോടു കരുണ തോന്നുന്നില്ല.’+