സെഖര്യ 14:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അത് യഹോവയുടെ ദിവസം എന്ന് അറിയപ്പെടുന്ന ഒരു ദിവസമായിരിക്കും.+ അതു പകലോ രാത്രിയോ ആയിരിക്കില്ല. സന്ധ്യാസമയത്ത് വെളിച്ചമുണ്ടായിരിക്കും. സെഖര്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 14:7 വീക്ഷാഗോപുരം,4/15/2006, പേ. 29
7 അത് യഹോവയുടെ ദിവസം എന്ന് അറിയപ്പെടുന്ന ഒരു ദിവസമായിരിക്കും.+ അതു പകലോ രാത്രിയോ ആയിരിക്കില്ല. സന്ധ്യാസമയത്ത് വെളിച്ചമുണ്ടായിരിക്കും.