മലാഖി 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “‘എന്റെ യാഗപീഠത്തിൽ മലിനമായ ആഹാരം* അർപ്പിച്ചുകൊണ്ടാണു നിങ്ങൾ അങ്ങനെ ചെയ്തത്.’ “‘“അങ്ങയെ ഞങ്ങൾ എങ്ങനെ മലിനമാക്കിയെന്നാണു പറയുന്നത്” എന്നു നിങ്ങൾ ചോദിക്കുന്നു.’ “‘“യഹോവയുടെ മേശ+ എന്തിനു കൊള്ളാം”* എന്നു നിങ്ങൾ പറഞ്ഞില്ലേ?
7 “‘എന്റെ യാഗപീഠത്തിൽ മലിനമായ ആഹാരം* അർപ്പിച്ചുകൊണ്ടാണു നിങ്ങൾ അങ്ങനെ ചെയ്തത്.’ “‘“അങ്ങയെ ഞങ്ങൾ എങ്ങനെ മലിനമാക്കിയെന്നാണു പറയുന്നത്” എന്നു നിങ്ങൾ ചോദിക്കുന്നു.’ “‘“യഹോവയുടെ മേശ+ എന്തിനു കൊള്ളാം”* എന്നു നിങ്ങൾ പറഞ്ഞില്ലേ?