16 കാരണം വിവാഹമോചനം ഞാൻ വെറുക്കുന്നു”+ എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു. “പുതപ്പുപോലെ അക്രമം പുതയ്ക്കുന്നവനെയും ഞാൻ വെറുക്കുന്നു” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. “നിങ്ങളുടെ മനസ്സിന്റെ ചായ്വുകൾ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങൾ വഞ്ചിക്കരുത്.+