മലാഖി 3:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “വിഴുങ്ങിക്കളയുന്നവനെ* ഞാൻ ശാസിക്കും, നിങ്ങളുടെ ദേശത്തിന്റെ വിളകൾ അതു നശിപ്പിക്കില്ല. നിങ്ങളുടെ മുന്തിരിച്ചെടികൾ കായ്ക്കാതിരിക്കില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
11 “വിഴുങ്ങിക്കളയുന്നവനെ* ഞാൻ ശാസിക്കും, നിങ്ങളുടെ ദേശത്തിന്റെ വിളകൾ അതു നശിപ്പിക്കില്ല. നിങ്ങളുടെ മുന്തിരിച്ചെടികൾ കായ്ക്കാതിരിക്കില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.