-
1. ലോകത്തിന്റെ യഥാർഥവെളിച്ചംയേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ റഫറൻസ് ഗൈഡ്
-
-
യോസേഫ് മറിയയെയും യേശുവിനെയും കൊണ്ട് ഈജിപ്തിലേക്ക് ഓടിപ്പോകുന്നു (gnj 1 55:53–57:34)
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യഹോവയുടെ ദൂതൻ: മത്ത 1:20-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
ഈജിപ്ത്: അക്കാലത്ത് ധാരാളം ജൂതന്മാർ താമസിച്ചിരുന്ന ഒരു റോമൻ ഭരണപ്രദേശമായിരുന്നു ഈജിപ്ത്. ഹെരോദ് കുട്ടികളെ കൊല്ലാനുള്ള കല്പന പുറപ്പെടുവിക്കാനിരുന്ന യരുശലേമിലേക്കു പോകാതെതന്നെ യോസേഫിനും മറിയയ്ക്കും ബേത്ത്ലെഹെമിൽനിന്ന് ഈജിപ്തിൽ എത്താമായിരുന്നു. കാരണം യരുശലേം ബേത്ത്ലെഹെമിന് ഏതാണ്ട് 9 കി.മീ. വടക്കുകിഴക്കായിരുന്നു, ഈജിപ്താകട്ടെ ബേത്ത്ലെഹെമിന്റെ തെക്കുപടിഞ്ഞാറും.
-