മത്തായി 6:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “നിങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിച്ചാൽ നിങ്ങളുടെ സ്വർഗീയപിതാവ് നിങ്ങളോടും ക്ഷമിക്കും.+ മത്തായി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:14 വീക്ഷാഗോപുരം,2/1/2004, പേ. 15-167/15/1996, പേ. 19 മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6:14 തെറ്റുകൾ: “തെറ്റുകൾ” എന്നതിനുള്ള ഗ്രീക്കുപദത്തെ ‘തെറ്റായ ഒരു ചുവടു വെക്കുക’ (ഗല 6:1) അഥവാ കാൽ ഇടറുക എന്നു പരിഭാഷപ്പെടുത്താം. ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ നേരോടെ നടക്കുന്നതിനു നേർവിപരീതമാണ് ഇത്.
14 “നിങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിച്ചാൽ നിങ്ങളുടെ സ്വർഗീയപിതാവ് നിങ്ങളോടും ക്ഷമിക്കും.+
6:14 തെറ്റുകൾ: “തെറ്റുകൾ” എന്നതിനുള്ള ഗ്രീക്കുപദത്തെ ‘തെറ്റായ ഒരു ചുവടു വെക്കുക’ (ഗല 6:1) അഥവാ കാൽ ഇടറുക എന്നു പരിഭാഷപ്പെടുത്താം. ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ നേരോടെ നടക്കുന്നതിനു നേർവിപരീതമാണ് ഇത്.