മത്തായി 11:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അദ്ദേഹത്തോട്, “വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ”+ എന്നു ചോദിച്ചു. മത്തായി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:3 വഴിയും സത്യവും, പേ. 96 വീക്ഷാഗോപുരം,1/15/2008, പേ. 29-307/1/1997, പേ. 67/1/1989, പേ. 12 മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11:3 വരാനിരിക്കുന്നയാൾ: അതായത്, മിശിഹ.—സങ്ക 118:26; മത്ത 3:11; 21:9; 23:39.
3 അദ്ദേഹത്തോട്, “വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ”+ എന്നു ചോദിച്ചു.