മത്തായി 17:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യേശു അവരുടെ മുന്നിൽവെച്ച് രൂപാന്തരപ്പെട്ടു. യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. വസ്ത്രങ്ങൾ വെളിച്ചംപോലെ പ്രകാശിച്ചു.*+ മത്തായി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:2 വീക്ഷാഗോപുരം,5/15/1997, പേ. 11, 12-14 മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17:2 യേശു . . . രൂപാന്തരപ്പെട്ടു: അഥവാ “രൂപം മാറി; ആകാരത്തിനു മാറ്റം വന്നു.” ഇതേ ഗ്രീക്കുക്രിയ (മെറ്റാമോർഫോ) റോമ 12:2-ലും കാണാം.
2 യേശു അവരുടെ മുന്നിൽവെച്ച് രൂപാന്തരപ്പെട്ടു. യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. വസ്ത്രങ്ങൾ വെളിച്ചംപോലെ പ്രകാശിച്ചു.*+
17:2 യേശു . . . രൂപാന്തരപ്പെട്ടു: അഥവാ “രൂപം മാറി; ആകാരത്തിനു മാറ്റം വന്നു.” ഇതേ ഗ്രീക്കുക്രിയ (മെറ്റാമോർഫോ) റോമ 12:2-ലും കാണാം.