-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നൂറു മടങ്ങ്: ചുരുക്കം ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “പല മടങ്ങ്” എന്നു കാണുന്നുണ്ടെങ്കിലും കൂടുതൽ കൈയെഴുത്തുപ്രതികളും പിന്തുണയ്ക്കുന്നതു “നൂറു മടങ്ങ്” എന്ന പരിഭാഷയെയാണ്.—മർ 10:30; ലൂക്ക 18:30 എന്നിവ താരതമ്യം ചെയ്യുക.
അവകാശമാക്കും: മത്ത 25:34-ന്റെ പഠനക്കുറിപ്പു കാണുക.
-