-
മത്തായി 21:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ഇങ്ങനെ സംഭവിച്ചതു പ്രവാചകനിലൂടെ പറഞ്ഞ ഈ വാക്കുകൾ നിറവേറേണ്ടതിനായിരുന്നു:
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പ്രവാചകനിലൂടെ പറഞ്ഞ ഈ വാക്കുകൾ നിറവേറേണ്ടതിന്: തെളിവനുസരിച്ച് മത്ത 21:5-ലെ ഉദ്ധരണിയുടെ ആദ്യഭാഗം യശ 62:11-ൽനിന്നും രണ്ടാം ഭാഗം സെഖ 9:9-ൽനിന്നും ഉള്ളതാണ്.—മത്ത 1:22-ന്റെ പഠനക്കുറിപ്പു കാണുക.
-