-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അപ്പോസ്തലന്മാർ: അഥവാ “അയയ്ക്കപ്പെട്ടവർ.” ഇതിന്റെ ഗ്രീക്കുപദമായ അപ്പോസ്തൊലൊസ് വന്നിരിക്കുന്നത് അപ്പോസ്തെലൊ എന്ന ഗ്രീക്കുക്രിയയിൽനിന്നാണ്. ആ ക്രിയാപദം ഈ വാക്യത്തിന്റെ അവസാനഭാഗത്ത് വരുന്നുണ്ട്. അതു പരിഭാഷപ്പെടുത്തിയിരിക്കുന്നത് “പറഞ്ഞയയ്ക്കുമ്പോൾ” എന്നാണ്.—മത്ത 10:2-ന്റെ പഠനക്കുറിപ്പു കാണുക.
-