മർക്കോസ് 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യേശു അവിടെനിന്ന് സ്വന്തം നാട്ടിലെത്തി.+ ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6:1 സ്വന്തം നാട്: മത്ത 13:54-ന്റെ പഠനക്കുറിപ്പു കാണുക.