22 പുറത്ത് വന്നപ്പോൾ സെഖര്യക്ക് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. വിശുദ്ധമന്ദിരത്തിൽവെച്ച് സെഖര്യ അസാധാരണമായ എന്തോ കണ്ടെന്ന് അവർക്കു മനസ്സിലായി. സംസാരിക്കാൻ കഴിയാഞ്ഞതുകൊണ്ട് സെഖര്യ ആളുകളോട് ആംഗ്യങ്ങളിലൂടെയാണു സംസാരിച്ചത്.